30
Jan 2026
Wed
30 Jan 2026 Wed
lovers committed suicide in Vithura Lodge

തിരുവനന്തപുരം വിതുരയില്‍ കമിതാക്കളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാരായമുട്ടം സ്വദേശി സുബിന്‍(28), ആര്യന്‍കോട് സ്വദേശിനി മഞ്ജു(31)എന്നിവരാണ് മരിച്ചത്. ഇരുവരും നേരത്തേ വിവാഹം കഴിച്ചവരാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രണയബന്ധം വീടുകളില്‍ അറിയുകയും ഇതേത്തുടര്‍ന്ന് ഇരുവീടുകളിലും പ്രശ്‌നം ഉണ്ടാവുകയും ചെയ്തിരുന്നു. ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് കുടുംബങ്ങള്‍ പരാതി നല്‍കിയിരുന്നു.

ALSO READ: ആണ്‍കുട്ടിക്കു വേണ്ടിയുള്ള ദമ്പതികളുടെ കാത്തിരിപ്പിന് പതിനൊന്നാം പ്രസവത്തില്‍ പരിസമാപ്തി; 10 സഹോദരിമാരും ചേര്‍ന്ന് അനുജന് പേരിട്ടു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക