രണ്ടാഴ്ച നീണ്ട ശ്രമത്തിനൊടുവില്‍ റഷ്യന്‍ പതാക വഹിക്കുന്ന ചരക്ക് കപ്പല്‍ മറിനെരയെ പിന്തുടര്‍ന്ന് പിടിച്ച് യുഎസ്. മറിനെരയ്ക്ക് സംരക്ഷണമൊരുക്കാന്‍ റഷ്യ അന്തര്‍വാഹിനിയും നാവികസേനയുടെ കപ്പലുകളും അയച്ചതിനു പിന്നാലെയാണ് യുഎസ് ഈ കപ്പല്‍ പിടിച്ചെടുത്തത്.
|
കപ്പലിലെ തങ്ങളുടെ പൗരന്മാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് റഷ്യ യുഎസിനോട് ആവശ്യപ്പെട്ടു. യുഎസിന്റെ നടപടി 1982ലെ യുഎന്‍ കണ്‍വെന്‍ഷന്‍ നിയമത്തിന്റെ ലംഘനമാണെന്ന് റഷ്യന്‍ ഗതാഗത മന്ത്രാലയം കുറ്റപ്പെടുത്തി. വെനസ്വേലയില്‍ നിന്നുള്ള എണ്ണകയറ്റുമതി തടയുന്നതിന്റെ ഭാഗമായി യുഎസ് ഉപരോധിച്ച കപ്പലാണ് മറിനെര.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





