ഹിമാലയം, ലഡാക്ക് സൈക്കിള്‍ സഞ്ചാരത്തിലൂടെ ശ്രദ്ധേയനായ തൃശ്ശൂര്‍ പത്താംകല്ല് സ്വദേശി അഷ്റഫ്(43) തോട്ടില്‍ മരിച്ച നിലയില്‍. വടക്കാഞ്ചേരി എടങ്കക്കാട് റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള തോട്ടിലാണ് അഷ്റഫിന്റെ മൃതദേഹം കണ്ടെത്തിയത്.
|
വെള്ളി രാവിലെ നാട്ടുകാരാണ് തോട്ടില്‍ മൃതദേഹം ആദ്യം കണ്ടത്. അഷ്റഫ് പാലത്തിന് മുകളില്‍ നിന്ന് വീണതാണെന്നാണ് കരുതുന്നത്.
ALSO READ: കഞ്ചാവ് വില്‍പ്പന നടത്തിവന്ന യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





