05
Mar 2026
Thu
05 Mar 2026 Thu
IRGC claims to have shot down US fighter jet

യുഎസിന്റെ പോര്‍വിമാനമായ എഫ് 15ഇ വെടിവച്ചുവീഴ്ത്തിയതായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്. തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ യുഎസ് പോര്‍വിമാനം വെടിവച്ചുവീഴ്ത്തിയെന്നാണ് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തത്. ഇരട്ട സീറ്റ് പോര്‍വിമാനമാണ് ഇറാന്‍ സേന ലക്ഷ്യംവച്ചു വീഴ്ത്തിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം യുഎസ് വാര്‍ത്ത നിഷേധിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ദോഹയിൽ സ്ഫോടനം, അബൂദബിയിൽ ‍ഡ്രോണാക്രമണത്തിൽ ആറുപേർക്ക് പരിക്ക്