ഇറാന്‍ വെടിവച്ചിട്ട എഫ് 35 പോര്‍വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചതായി യുഎസ് പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ്. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും ധീരമായ ഓപറേഷനുകളിലൊന്നായിരുന്നു പൈലറ്റിനെ രക്ഷിക്കാന്‍ നടത്തിയതെന്നും ട്രംപ് പറയുന്നു. പൈലറ്റിന് പരിക്കുകളുണ്ടെന്നും എന്നാല്‍ സുഖപ്പെട്ടുകൊള്ളുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
|
ഡസന്‍കണക്കിന് സൈനിക വിമാനങ്ങളയച്ചാണ് പൈലറ്റിനു വേണ്ടി തിരച്ചില്‍ നടത്തിയതെന്നും ട്രംപ് പറഞ്ഞു. വെടിവച്ചിട്ട പോര്‍വിമാനത്തില്‍ നിന്ന് പൈലറ്റ് സീറ്റ് ഇജക്ട് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. പൈലറ്റിനെ കണ്ടെത്തുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എഫ് 35 അടക്കം യുഎസിന്റെ നിരവധി പോര്‍വിമാനങ്ങളാണ് ഇറാന്‍ ഇതിനകം വെടിവച്ചിട്ടത്.
ALSO READ: കുന്നമംഗലത്ത് വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു മരണം; മൂന്നുപേര്‍ക്ക് പരിക്ക്
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





