28
Apr 2026
Tue
28 Apr 2026 Tue
4 children strike lightning in Thrissur

തൃശൂരില്‍ ഫുട്‌ബോള്‍ കളിക്കിടെ നാലു കുട്ടികള്‍ക്ക് മിന്നലേറ്റു. ശിവ കൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നീ കുട്ടികള്‍ക്കാണ് മിന്നലേറ്റത്. കുട്ടികളെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: കൊല്ലത്ത് 10വയസ്സുകാരന് സൂര്യാതപമേറ്റു