21
May 2026
Mon
21 May 2026 Mon
UDF lead in Udumbanchola

ഉടുമ്പന്‍ചോലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണു ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ജയചന്ദ്രനെയാണ് സേനാപതി വേണു 1800ലേറെ വോട്ടുകള്‍ക്ക് പിന്നിലാക്കിയിരിക്കുന്നത്. യുഡിഎഫ് ശക്തികേന്ദ്രങ്ങളായ പ്രദേശങ്ങളിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണിക്കൊണ്ടിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിറ്റിങ് എംഎല്‍എ ആയിരുന്ന എം എം മണിക്ക് സീറ്റ് കൊടുക്കാതെ ഇത്തവണ കെ കെ ജയചന്ദ്രനെ എല്‍ഡിഎഫ് മല്‍സരരംഗത്തിറക്കുകയായിരുന്നു.

ALSO READ: ആറന്‍മുളയില്‍ വീണാ ജോര്‍ജ് പിന്നില്‍; അമ്പലപ്പുഴയില്‍ സുധാകരന്‍ ലീഡ് ചെയ്യുന്നു