04
May 2026
Mon
04 May 2026 Mon
UDF lead in Kerala

വോട്ടെണ്ണല്‍ പുരോഗമിക്കവെ സംസ്ഥാനത്ത് യുഡിഎഫിന് മുന്നേറ്റം. 11 മന്ത്രിമാരാണ് പിന്നില്‍ നില്‍ക്കുന്നത്. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കമാണ് യുഡിഎഫ് മുന്നേറ്റം നടത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീണാ ജോര്‍ജ്, അബ്ദുറഹിമാന്‍, റോഷി അഗസ്റ്റിന്‍, കെ ബി ഗണേഷ് കുമാര്‍, ശിവന്‍കുട്ടി, പി രാജീവ്, ഒ ആര്‍ കേളു, ആര്‍ ബിന്ദു, വാസവന്‍, ജെ ചിഞ്ചുറാണി, എം ബി രാജേഷ് എന്നിവരാണ് പിന്നിലുള്ളത്.

ALSO READ: ഉടുമ്പന്‍ചോലയില്‍ യുഡിഎഫിന് ലീഡ്; മണിയാശാനെ തഴഞ്ഞത് എല്‍ഡിഎഫിന് തിരിച്ചടിയാകുമോ?