സീറ്റ് ബെൽറ്റ് ധരിക്കാതെ കാറോടിച്ച പ്രധാനമന്ത്രി റിഷി സുനക്കിന് പിഴയിട്ട് ബ്രിട്ടീഷ് പൊലീസ്. സാമൂഹികമാധ്യമത്തിൽ ഷെയർ ചെയ്യുന്നതിനായി വീഡിയോ ചിത്രീകരിക്കുമ്പോഴായിരുന്നു സീറ്റ് ബെൽറ്റ് ധരിക്കാതെ റിഷി സുനക് കാറോടിച്ചത്.
|
ഈ വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. നടപടി വിവാദമായതോടെ റിഷി സുനക് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് റിഷി സുനക്കിന് പിഴ ചുമത്തിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



