30
Jan 2023
Thu
30 Jan 2023 Thu

ദോഹ: ഖത്തറിൽ പല സ്ഥലങ്ങളിലും മഴ. പുലർച്ചെ മുതൽ മഴ ലഭിച്ചു. വാരാന്ത്യ ദിനങ്ങളിൽ ചില സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച വരെ കുറഞ്ഞ താപനില 15 ഡിഗ്രിയും പരമാവധി ചൂട് 21 ഡിഗ്രിയും ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനുപുറമേ ശക്തമായ കാറ്റ് വീശും. കടലിൽ തിരമാലകൾ ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക