290 കിലോമീറ്റര്‍ വേഗതയില്‍ യുവാവ് ഓടിച്ച ബൈക്ക് ദുബൈ പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത ബൈക്ക് വിട്ടുകിട്ടണമെങ്കില്‍ 13 ലക്ഷം രൂപ പിഴയൊടുക്കണം. മറ്റു വാഹനങ്ങള്‍ക്കിടയിലൂടെ അപകടകരമായും അലക്ഷ്യമായും അമിത വേഗതയില്‍ ഓടിച്ച ആഡംബര ബൈക്കാണ് ദുബയ് പോലീസ് പിടിച്ചെടുത്തത്.
|
യുവാവിന്റെ വാഹനാഭ്യാസ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ദുബൈ പോലീസ് ഈ വാഹനം തിരിച്ചറിയുകയും യുവാവിനെ കസ്റ്റഡിയിലെടുത്ത പോലീസ് ബൈക്ക് പിടിച്ചെടുക്കുകയുമായിരുന്നു. യുവാവിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





