22
Feb 2023
Sun
22 Feb 2023 Sun

ആലപ്പുഴ: ബന്ധുവീട്ടിലെത്തിയ യുവാക്കള്‍ മുങ്ങിമരിച്ചു. വെണ്‍മണി അച്ചന്‍കോവിലാറ്റിലാണ് യുവാക്കള്‍ മുങ്ങിമരിച്ചത്. വിഷ്ണു(26), പ്രശാന്ത്(25)എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>