|
കണ്ണൂര്‍: ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂര്‍ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുല്‍ ഖമറിലെ ആദില്‍ ( 11 ) ആണ് മരിച്ചത്. കിഴക്കടച്ചാല്‍ മദ്‌റസയില്‍ വെച്ച് ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് സംഭവം ഉണ്ടായത്.മൗവ്വഞ്ചേരി യുപി സ്‌കൂളില ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് കുഴഞ്ഞുവീണ് മരിച്ച ആദില്‍. ഹാരിസിന്റെയും ഫാത്തിമയുടെയും മകനാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


