ദോഹ: ഖത്തറിലെ മന്‍സൂറയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണുമരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കാസര്‍കോഡ് പുളിക്കൂര്‍ സ്വദേശി അഷ്റഫ് എന്ന അച്ചപ്പുവിന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയതോടെയാണ് ഇത്. മൃതദേഹം ഹമദ് ആശുപത്രിയിലേക്ക് മാറ്റി.
|
നിലമ്പൂര്‍ സ്വദേശി ഫൈസല്‍ കുപ്പായി, പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണുറയില്‍ എന്നിവരാണ് നേരത്തേ മരിച്ചത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





