തിരുവനന്തപുരം: ശംഖുമുഖത്ത് ഫ്രഞ്ച് വനിതയ്ക്ക് നേരെ 16കാരന്റെ അതിക്രമം. കഴിഞ്ഞ ദിവസമാണ് സംഭവം. 50കാരിയായ സ്ത്രീക്ക് നേരെയാണ് അതിക്രമം നടത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടി 50കാരിയായ സ്ത്രീയോടൊപ്പം സെല്‍ഫി ആവശ്യപ്പെട്ടു. സെല്‍ഫിക്ക് പോസ് ചെയ്യുന്നതിനിടെ 16കാരന് സ്ത്രീയെ കടന്ന് പിടിക്കുകയായിരുന്നു.
|
സ്ത്രീ ബഹളം വച്ചതിനെ തുടര്‍ന്ന് ഹോം ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പോലിസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയാവാത്തതിനെ തുടര്‍ന്ന് പ്രതിയെ ജാമ്യത്തില്‍ വിട്ടു. പ്രതിക്ക് പ്രത്യേക കൗണ്‍സിലിങ് നല്കാന് കോടതി ആവശ്യപ്പെട്ടു.
Related
Latest News
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത
- 28-Jun-2026
കൊച്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശു
- 28-Jun-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





