ന്യൂഡല്‍ഹി: കാവിക്കൊടിയെ അപമാനിച്ചെന്ന കുറ്റംചുമത്തി വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 18കാരനെ അറസ്റ്റ് ചെയ്തു. ഫൈസം ആലം ആണ് അറസ്റ്റിലായത്.
|
ജ്യോതി നഗറിലെ മൗലാ ബക്ഷ് പള്ളിക്ക് സമീപം സ്ഥാപിച്ച കാവിക്കൊടിയെ അപമാനിച്ചെന്ന കുറ്റംചുമത്തിയാണ് 18കാരനെ അറസ്റ്റ് ചെയ്തത്. മതസ്പര്‍ധ വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





