കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ കള്ളക്കടത്തു കേസില്‍ കസ്റ്റംസില്‍ കൂട്ടപ്പിരിച്ചുവിടല്‍. സീനിയര്‍ സൂപ്രണ്ട്, സൂപ്രണ്ടുമാര്‍, ഇന്‍സ്പെക്ടര്‍മാര്‍, ഹവില്‍ദാര്‍മാര്‍ തുടങ്ങിയ പദവികളില്‍ ജോലിചെയ്യുന്നവര്ക്കെതിരെയാണ് നടപടി. സിബിഐ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരന്നു. തുടര്‍ന്നാണ് നടപടി. ഇത്രയും പേരെ ഇത് ഒന്നിച്ച് പിരിച്ചുവടുന്നത് ആദ്യമാണ്.
|
സീനിയര്‍ സൂപ്രണ്ട് ആശ, സൂപ്രണ്ടുമാരായ ഗണപതി പോറ്റി, ഇന്‍സ്പെക്ടര്‍മാരായ യോഗേഷ്. യാസര്‍ അറാഫത്ത്, സുധീകുമാര്, നരേഷ് ഗുലിയ, മിനിമോള്‍ ഹവീല്‍ദാര്‍മാരായ അശോകന്, ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. മറ്റൊരു സൂപ്രണ്ട് സത്യമേന്ദ്ര സിംഗിന്റെ ശമ്പള വര്‍ധനവ് തടഞ്ഞു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





