മൈസൂര്‍: മലയാളി വിദ്യാര്‍ഥികള്‍ കര്‍ണാടകയില്‍ ബൈക്കപകടത്തില്‍ മരിച്ചു. മൈസൂര്‍ കാവേരി കോളജിലെ വിദ്യാര്‍ഥികളായ നിലമ്പൂര്‍ സ്വദേശി നിധിന്‍(21), നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന്‍(21)എന്നിവരാണ് മരിച്ചത്.
|
ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ഇരുവരും തദ്ക്ഷണം മരിച്ചു. ഞായര്‍ രാവിലെ എട്ടിന് മൈസൂര്‍ ഫിഷ് ലാന്‍ഡ് മേഖലയ്ക്ക് സമീപത്തുവച്ചായിരുന്നു അപകടം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





