01
May 2023
Tue
01 May 2023 Tue

കോഴിക്കോട്: കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് നെല്ലാങ്കണ്ടി പ്രകാശന്റെ ഭാര്യ ഷീബ(38)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് ഷീബയ്ക്ക് മിന്നലേറ്റത്. ചൊവ്വ വൈകീട്ട് നാലോടെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.