ആട് മോഷണമാരോപിച്ച് സിഖ് ബാലനെ തല്ലിക്കൊന്നു. രണ്ടു കുട്ടികള്‍ക്ക് പരിക്ക്. മഹാരാഷ്ട്രയിലെ ബര്ബാനിയിലാണ് സംഭവം. അക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൃപാല്‍ സിങ് എന്ന 14കാരനാണ് കൊല്ലപ്പെട്ടത്. അവതാര്‍ സിങ്(16), അരുണ്‍ സിങ്(15)എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
എട്ടുപേര്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.
|
ഗ്രാമപ്പഞ്ചായത്ത് മുന്‍ സര്‍പഞ്ച് അക് റാം പട്ടേല്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്. ഇയാളാണ് അക്രമത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് വ്യക്തമാക്കി. ആട് മോഷ്ടാക്കളെന്നു തെറ്റിദ്ധരിച്ചാണ് അക്രമികള്‍ കുട്ടിയെ തല്ലിക്കൊന്നതെന്നും പൊലീസ് പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





