ഇടുക്കി കമ്പിളികണ്ടത്ത് ബൈക്ക് മറിഞ്ഞ് 17കാരന്‍ മരിച്ചു. കമ്പിളികണ്ടം പടിഞ്ഞാറ്റേല്‍ ആദര്‍ശ് പി.ബി ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം.
പാറത്തോട് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ഥിയാണ് ആദര്‍ശ്.
|
രാവിലെ കമ്പിളികണ്ടത്തു നിന്നു പാറത്തോട്ടിലേക്ക് വരുമ്പോഴാണ് അപകടം. ആദര്‍ശ് സഞ്ചരിച്ചിരുന്ന പള്‍സര്‍ ബൈക്ക് ആണ് മറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ആദര്‍ശിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





