ദോഹ: ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി സഹ ഭാരവാഹികളെ പ്രഖ്യാപിച്ചു. മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ആണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
|
കെ. മുഹമ്മദ് ഈസ(മലപ്പുറം), റഹീം പാക്കഞ്ഞി (കണ്ണൂർ), അൻവർബാബു വടകര, ടി. ടി.കെ ബഷീർ, അബൂബക്കർ പുതുക്കൂടി (കോഴിക്കോട്) ആദംകുഞ്ഞി (കാസറഗോഡ്) സിദ്ധീഖ് വാഴക്കാട് (മലപ്പുറം) എന്നിവരാണ് വൈസ് പ്രസിഡന്റ്റുമാർ. അശ്‌റഫ് ആറളം (കണ്ണൂർ), അലി മൊറയൂർ (മലപ്പുറം), താഹിർ താഹക്കുട്ടി (സൗത്ത് സോൺ) സൽമാൻ എളയിടം, ഫൈസൽ കേളോത്ത്, (കോഴിക്കോട്), ഷമീർ പട്ടാമ്പി, വി. ടി.എം സാദിഖ് (പാലക്കാട്) എന്നിവർ സെക്രട്ടറിമാരാണ്.
പ്രസിഡന്റ് ഡോ. അബ്ദുസ്സമദ്, ജനറൽസെക്രട്ടറി സലീം നാലകത്ത്, ട്രഷറർ പി എസ് എം ഹുസൈൻ എന്നിവർ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


