08
Jun 2023
Sat
08 Jun 2023 Sat

കണ്ണൂര്‍: കിണറ്റില്‍ വീണ കാട്ടുപന്നികൂട്ടത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവച്ചുകൊന്നു. കണ്ണൂര്‍ എരഞ്ഞോളി കുടക്കളത്താണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെ ആറു കാട്ടുപന്നികളാണ് കിണറ്റില്‍ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പന്നികളെ പുറത്തെടുത്ത ശേഷം വെടിവച്ചു കൊല്ലുകയായിരുന്നു.മേഖലയില് കാട്ടുപന്നികളുടെ വലിയ ശല്യമാണ് നേരിട്ടിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക