02
Jun 2023
Sun
02 Jun 2023 Sun

തിരുവനന്തപുരം: സൈക്ലിങ് പരിശീലനത്തിനിടെ ലോറിയിലിടിച്ച് പൊലീസുദ്യോഗസ്ഥന്‍ മരിച്ചു. തിരുവനന്തപുരം കല്ലറ മരുതമണ്‍ സ്വദേശി ഹിരണ്‍രാജ് (47) ആണ് മരിച്ചത്. തിരുവനന്തപുരം വികാസ് ഭവനില്‍ റൂറല്‍ എസ്പി ഓഫിസ് ജീവനക്കാരനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹിരണ്‍രാജ് ചവിട്ടിയിരുന്ന സൈക്കിള്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്‍ഭാഗത്തേക്ക് ഇടിച്ചു കയറിയാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.