30
Jun 2023
Wed
30 Jun 2023 Wed

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അട്ടപ്പാടി ചുണ്ടകുളത്ത് ഊരിലെ വിനോദ്-സജിത ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം.
അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുനൽകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>