21
Jun 2023
Thu
21 Jun 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആംസ്റ്റര്‍ഡാം: യുവേഫാ നാഷന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ച് ക്രൊയേഷ്യ. സെമിയില്‍ നെതര്‍ലന്റസിനെ 4-2ന് പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യയുടെ നേട്ടം. കര്‍മാരിക്ക്, പസാലിക്ക്, പെറ്റാകോവിക്ക്, ലൂക്കാ മൊഡ്രിച്ച് എന്നിവരാണ് ക്രൊയേഷ്യയ്ക്കായി സ്‌കോര്‍ ചെയ്തത്. മല്‍സരം 2-2ന് സമനിലയില്‍ അവസാനിച്ചതിനെ തുടര്‍ന്ന് എക്‌സ്ട്രാടൈമിലാണ് ക്രൊയേഷ്യ രണ്ട് ഗോളടിച്ച് വിജയം സ്വന്തമാക്കിയത്.ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന രണ്ടാം സെമിയില്‍ ഇറ്റലി സ്‌പെയിനിനെ നേരിടും.