പാലക്കാട്: ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. പാലക്കാട് മണ്ണാത്തിപ്പാറ സ്വദേശി ജിനുമോനാണ് മരിച്ചത്. ഡെങ്കിപ്പനി ബാധയെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
|
ഒരാഴ്ച മുമ്പാണ് ജിനുമോന്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഈ മാസം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





