കണ്ണൂര്‍: വീടിനു മുന്നില്‍ വച്ച് കാറിടിച്ച് 13കാരന്‍ മരിച്ചു. എടക്കാട് മാതന്റവിട സ്വദേശി ഷഹബാസ് ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഷഹബാസിനെ കാറിടിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ ഷഹബാസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





