കോഴിക്കോട്: കോഴിക്കോട് അഴിയൂരില്‍ കാണാതായ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞപ്പള്ളി തൈക്കണ്ടിയില്‍ ജലാലുദ്ദീന്റെ ഭാര്യ സറീന(40)യെ ആണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
|
ഞായറാഴ്ച മുതല്‍ സറീനയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിവന്ന അന്വേഷണത്തിലാണ് എരിക്കിന്‍ചാലിലെ കുടുംബവീട്ടിലെ കിണറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





