കുറ്റിപ്പുറം: പനിബാധിച്ചു 13കാരന്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ദാസന്റെ മകന്‍ ഗോകുലാണ് മരിച്ചത് .
|
ഞായറാഴ്ചയാണ് ഗോകുലിനെ പനിബാധയെ തുടര്‍ന്ന് കുറ്റിപുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് ഡിഎംഒ വ്യക്തമാക്കി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





