മലപ്പുറത്ത് എച്ച് 1 എൻ 1 ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം കുറ്റിപ്പുറത്ത് 13കാരൻ മരിച്ചത് എച്ച്1എൻ1 ബാധിച്ചാണെന്നാണ് കണ്ടെത്തൽ. കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുലാണ് കഴിഞ്ഞദിവസം മരിച്ചത്.. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയാണ് ഗോകുൽ മരിച്ചത്.
|
എച്ച്1 എൻ1 രോഗലക്ഷണം
പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് എച്ച്1 എൻ1 ന്റെ ലക്ഷണങ്ങൾ.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





