ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് രാജ്യത്ത് കൊണ്ടുവരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കു പിന്നാലെ മുസ് ലിം വ്യക്തി നിയമബോര്‍ഡ് അടിയന്തരയോഗം ചേര്‍ന്നു. ഓണ്‍ലൈനായി ചേര്‍ന്ന യോഗം മൂന്നു മണിക്കൂര്‍ ചേര്‍ന്നു. ഏക സിവില്‍ കോഡിന്റെ നിയമത്തിന്റെ എല്ലാ നിയമവശങ്ങളും യോഗം ചര്‍ച്ച ചെയ്തു. അഭിഭാഷകരും വിദഗ്ധരും ചേര്‍ന്നു തയ്യാറാക്കിയ പോയിന്റുകള്‍ അടക്കം ലോ കമ്മീഷന്‍ മുമ്പാകെ കരട് ശുപാര്‍ശ സമര്‍പ്പിക്കാന്‍ യോഗം തീരുമാനമെടുത്ുത.
|
ഒരു രാജ്യത്ത് രണ്ടു നിയമം നടപ്പാവില്ലെന്നും ഭരണ ഘടന എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശവും സുപ്രിംകോടതി ഏകീകൃത നിയമനിര്‍മാണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോദി ഭോപാലില്‍ പ്രസംഗിച്ചിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





