30
Jul 2023
Sun
30 Jul 2023 Sun

കാസര്‍കോട് ചൗക്കാട്ട് ഗൃഹനാഥനെ കൊന്ന് മൃതദേഹം ചാക്കില്‍കെട്ടി അയല്‍വാസിയുടെ സെപ്റ്റിക് ടാങ്കില്‍ തള്ളി. സീതാംഗോളി സ്വദേശി തോമസ് ക്രിസ്റ്റി(63)യാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടുദിവസം മുമ്പ് കാണാതായ തോമസിനു വേണ്ടി വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് തോമസിന്റെ അയല്‍വാസിയുടെ സെപ്റ്റിക് ടാങ്കില്‍ നിന്ന് ചാക്ക് കെട്ട് കണ്ടെത്തിയത്.