കാസർകോട്: കാസർകോട്ട് മൂന്നുവയസ്സുകാരൻ പനിബാധിച്ചുമരിച്ചു. പടന്നക്കാട് ബലേഷ്-അശ്വതി ദമ്പതികളുടെ ഇരട്ടക്കുട്ടികളിലൊരാളായ ശ്രീബാലുവാണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് കുട്ടിക്ക് പനിബാധിച്ചത്. ചികിൽസയിലിരിക്കെയാണ് മരണം. സഹോദരൻ ശിവബാലു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





