തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി. മാമ്പള്ളി കൃപാനഗറില്‍ റീജന്‍- സരിത ദമ്പതികളുടെ മകള്‍ റോസ്ലിയയ്ക്കാണ് നായയുടെ കടിയേറ്റത്. മുഖത്തും കഴുത്തിനും കടിയേറ്റ കുട്ടിയെ ഗുരുതര നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
|
ഇന്ന് രാവിലെ എട്ടു മണിയോടെ ആയിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഓടിയെത്തിയ നായ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണു നായയില്‍നിന്നും കുട്ടിയെ രക്ഷപ്പെടുത്തിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





