ബംഗളുരു: ടെക് കമ്പനി ഡയറക്ടറെയും സിഇഒയെയും ഓഫിസില്‍ കടന്നുകയറി മുന്‍ ജീവനക്കാരന് വാളിന് വെട്ടിക്കൊന്നു. ബംഗളുരുവിലാണ് സംഭവം. ഏറോണിക്സ് ഇന്റര്‍നെറ്റ് കമ്പനി മാനേജിങ് ഡറയക്ടര്‍ ഫനീന്ദ്ര സുബ്രമണ്യ, സിഇഒ വിനു കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
|
സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ ഫെലിക്സ് ആണ് കൊലപാതകം നടത്തിയത്. ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. ഫെലിക്സും ഐടി കമ്പനി നടത്തുകയായിരുന്നുവെന്നും ഫനീന്ദ്രയും വിനുകുമാറും ഇത് മുടക്കാന്‍ ശ്രമിച്ചതാണ് അക്രമത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നുമാണ് പ്രാഥമിക വിവരം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





