01
Jul 2023
Thu
01 Jul 2023 Thu

പറവൂർ: തടി ദ്രവിച്ചുനിന്ന തെങ്ങ് ദേഹത്ത് വീണ് യുവതി മരിച്ചു. എടവനക്കാട് ഒറ്റ മാളിയേക്കൽ തൻസീറിന്റെ ഭാര്യ സഫ്‌ന(28) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിന് സമീപത്തെ വളപ്പിൽ നിന്നിരുന്ന തെങ്ങ് ആണ് യുവതിയുടെ ദേഹത്തേക്ക് വീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.