കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ പിതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം നീന്താനെത്തിയ 19കാരി മുങ്ങിമരിച്ചു. കുമ്പളേരി പി വര്‍ഗീസിന്റെ മകള്‍ സോന പി വര്‍ഗീസ് ആണ് മരിച്ചത്. സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളജ് വിദ്യാര്‍ഥിനിയാണ്.
|
തിങ്കള്‍ വൈകീട്ട് ആറോടെ പിതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം കുളത്തില്‍ നീന്തുന്നതിനിടെയായിരുന്നു അപകടം. കുളത്തിനടിയിലെ ചളിയില്‍ അകപ്പെട്ട സോനയെ അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാര്‍ഷികാവശ്യത്തിനായി നിര്‍മിച്ച കുളത്തിലായിരുന്നു ഇവര്‍ നീന്താനെത്തിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





