കളിക്കുന്നതിനിടെ ജനലിന്റെ കര്‍ട്ടന്‍ കഴുത്തില്‍ കുരുങ്ങി; 11കാരന്‍ മരിച്ചു
|
കൊച്ചി: കളിക്കുന്നതിനിടെ ജനലിന്റെ കര്‍ട്ടന്‍ കഴുത്തില്‍ കുരുങ്ങി പരുക്കേറ്റ 11കാരന്‍ മരിച്ചു. അങ്കമാലി കറുകുറ്റി എടക്കുന്ന് കമ്പിവളപ്പ് ആമ്പലശേരിവീട്ടില്‍ അനീഷ്- സുനി ദമ്പതികളുടെ മകന്‍ ദേവവര്‍ദ്ധനാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. തുണി അലക്കുകയായിരുന്ന സുനി ശബ്ദം കേട്ട് ഓടി ചെന്നപ്പോഴാണ് കുട്ടി ഷാള്‍ കഴുത്തില്‍ കുരുങ്ങി കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. പാലിശ്ശേരി ഗവ. ഹൈസ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവവര്‍ദ്ധന്‍. സഹോദരന്‍ദ വേദത്തന്‍.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





