09
Jul 2023
Thu
09 Jul 2023 Thu

കോട്ടയം: തോട്ടയ്ക്കാട് പാറയ്ക്കാമലയില്‍ ഓട്ടോഡ്രൈവര്‍ കുളത്തില്‍ വീണുമരിച്ചു. തോട്ടയ്ക്കാട് സ്വദേശി അജേഷ് വിജയനാ(34)ണ് മരിച്ചത്. ഓട്ടം കഴിഞ്ഞ് രാത്രി വീട്ടിലേക്ക് വരുമ്പോള്‍ കുളത്തില്‍ വീഴുകയായിരുന്നുവെന്നാണ് നിഗമനം. അഗ്നിശമനസേനയും സ്‌കൂബാ ടീമും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വ്യാഴം രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക