ദോഹ: ഫിഫ ലോകകപ്പിന് ഖത്തർ വിജയകരമായി ആതി ഥ്യം വഹിച്ച 2022-23 സാമ്പത്തികാവർഷത്തി ൽ ഖത്തർ എയർവേസ് 1.2 ബില്യൺ ഡോളർ ലാഭം നേടി.കമ്പനിയുടെ വരുമാനം മുൻ വർഷത്തെ 14.4 ബില്യൺ ഡോളറിൽ നിന്ന് 20.9 ബില്യൺ ഡോളറായാണ് വർധിച്ചത്.
|
അതേസമയം, കൊറോണ വൈറസ് കാരണവും സർവീസുകൾ നിർത്തിയതും മൂലം 2021 സാമ്പത്തിക വർഷത്തിൽ എയർലൈൻസിന് 4.1 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായിരുന്നു.
കൊറോണ സമയത്ത് ഖത്തർ എയർവേസിന് ഖത്തർ സർക്കാർ 3 ബില്യൺ ഡോളറിന്റെ സഹായം നൽകിയിരുന്നു.
ഖത്തർ എയർവേയ്സിന്റെ കഴിഞ്ഞ വർഷത്തെ ലാഭത്തിൽ ഫിഫ ലോകകപ്പ് സുപ്രധാന പങ്കുവഹിച്ചു.ടൂർണമെന്റിനായി 34 ലക്ഷം കാണികൾ ദോഹയിലെത്തിയിരുന്നു. ഇവരിൽ പലരും ഖത്തർ എയർവേസിന്റെ സേവനം ആണ് ഉപയോഗിച്ചത്.ലോകമെമ്പാടുമുള്ള 160 നഗരങ്ങളിലേക്കാണ് 265 ഖത്തർ എയർവേസ് വിമാനങ്ങൾ സർവീസ് നടത്തുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


