അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോകവെ കാറിടിച്ച് യുകെജി വിദ്യാര്‍ഥി മരിച്ചു.പത്തനംതിട്ട സീതത്തോട് സതീഷ് ഭവനില്‍ സതീഷ്-അശ്വതി ദമ്പതികളുടെ ഇളയ മകന്‍ കൗശിക് എസ് നായരാണ് മരിച്ചത്. കുട്ടി പഠിക്കുന്ന ശ്രീവിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കു പോവുന്ന വഴിയായിരുന്നു അപകടം. കാറിലിടിച്ചു മറിഞ്ഞ സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ കുട്ടിയുടെ നെഞ്ചില്‍ അമര്‍ന്നതാണ് മരണകാരണം.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





