18
Aug 2023
Fri
18 Aug 2023 Fri

വിശ്വഹിന്ദു പരിഷത്ത് റാലിയെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം വ്യാപിക്കുകയും ഇമാം അടക്കം ആറുപേര്‍ കൊല്ലപ്പെടുകയും ചെയ്ത ഹരിയാനയിലെ നൂഹ് പൊലീസ് മേധാവിയെ സ്ഥലംമാറ്റി. നൂഹിലെ മുന്‍ ആക്ടിങ് പൊലീസ് സൂപ്രണ്ട് ആയിരുന്ന നരേന്ദ്ര ബിജ്രാറിയ ഐപിഎസിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. പൊലീസ് സൂപ്രണ്ടായിരുന്ന വരുണ്‍ സിംഗ്ലയെ 160 കിലോമീറ്റര്‍ അകലെയുള്ള ഭിവാനി ജില്ലയിലേക്കാണ് സ്ഥലം മാറ്റിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക