ഡല്‍ഹിയിലും ജമ്മുവിലും ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തി
|
ന്യൂഡല്‍ഹി: ഡല്‍ഹിയിലും ജമ്മു കശ്മീരിന്റെ ചില ഭാ?ഗങ്ങളിലും ഭൂചലനം. ഇന്നലെ രാത്രി 9.30ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.
അഫ്?ഗാനിസ്ഥാന്, പാകിസ്ഥാന് അതിര്‍ത്തികളിലും ഭൂചലനം അനുഭവപ്പെട്ടു. അഫ്?ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. രണ്ട് തവണയായി ഭൂചലനം അനുഭവപ്പെട്ടു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





