തിരുവനന്തപുരം: കുടുംബവഴക്കിനിടെ അടിയേറ്റ കോണ്‍ഗ്രസ് നേതാവ് മരിച്ചു. കാഞ്ഞിരംകുളം സ്വദേശി സാം ജെ വല്‍സലമാണ് മരിച്ചത്. ശനിയാഴ്ചയാണ് സാമിന് ഇരുമ്പുവടികൊണ്ട് തലയ്ക്കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെയാണ് മരണം.
|
കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം മുന്‍ പ്രസിഡന്റ് അടക്കമുള്ള പദവികള്‍ വഹിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





