18
Aug 2023
Fri
18 Aug 2023 Fri

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്റെ 3ന്റെ ലാന്‍ഡര്‍ വിക്രം ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രം പുറത്തുവിട്ടു. ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി പേടകത്തില്‍ നിന്ന് വേര്‍പ്പെടുത്തിയ വിക്രം ലാന്‍ഡര്‍ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ആഗസ്ത് 23നായിരിക്കും ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡര്‍ ഇവിടുത്തെ പ്രതലപരിശോധനകള്‍ക്കു വിവരങ്ങള്‍ ഭൂമിയിലേക്ക് കൈമാറും. ഭാവി ഗവേഷണത്തിന് മുതല്‍കൂട്ടാവും ലാന്‍ഡറുടെ ചന്ദ്രപര്യവേഷണം.