തിരൂരില്‍ അങ്കണവാടിക്ക് സമീപം ഹെല്‍പറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരൂര്‍ നഗരസഭയിലെ തെക്കുംമുറി പാട്ടുപറമ്പ് ഇരുപതാം നമ്പര്‍ അങ്കണവാടിയിലെ ഹെല്‍പറും പൂക്കയില്‍ പാപ്പറമ്പില്‍ വിനോദിന്റെ ഭാര്യയുമായ സുജനയാണ് മരിച്ചത്.
|
വ്യാഴം രാവിലെയാണ് അങ്കണവാടിക്ക് സമീപം സുജനയെ വീണ് കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.വെള്ളിയാഴ്ച പോസ്റ്റുമോട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്കും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





