വീടിന്റെ ടെറസില്‍ നിന്ന് 15കാരന് മരിച്ചു. തൃശൂര്‍ ഏറിയാട് സ്വദേശി അഭിനവ് ആണ് മരിച്ചത്. ശനിയാഴ്ചയാണ് അഭിനവ് ടെറസില്‍ നിന്ന് വീണത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിരിക്കെയാണ് മരണം. എറിയാട് കേരള വര്‍മ സ്കൂളിലെ വിദ്യാര്‍ഥിയാണ്
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





