വിയറ്റ്മാനിന്റെ തലസ്ഥാനമായ ഹാനോയിലെ അപാര്‍ട്ട്മെന്റ് സമുച്ചയത്തിന് തീപിടിച്ച് 56 പേര് മരിച്ചു.37 പേര്‍ക്ക് പരിക്കേറ്റു.
|
പത്തുനിലക്കെട്ടിടത്തിനാണ് തീപിടിച്ചത്. മോട്ടോര്‍ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്ന ഇടത്തുനിന്നാണ് തീ പൊട്ടിപ്പുറപ്പെട്ടത്. മരിച്ചവരില്‍ മൂന്നുപേര്‍ കുട്ടികളാണ്.
സുരക്ഷാവീഴ്ച വരുത്തിയ കെട്ടിട ഉടമയെ അറസ്റ്റ് ചെയ്തു. കെട്ടിടത്തിന്റെ പുറത്തേക്ക് ഒരു വാതില്‍ മാത്രമാണ് ഉള്ളതെന്നതും എമര്‍ജന്‍സി ഗോവണി കെട്ടിടത്തിന് പിന്നിലൂടെ ഇല്ലാത്തതുമാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


