16
Sep 2023
Fri
16 Sep 2023 Fri

ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലുകളായ ഐ ഫോണ്‍ 15, ഐ ഫോണ്‍ 15 പ്രൊ എന്നിവ പ്രമുഖ ഇലക്ട്രോണിക്‌സ് റീട്ടെയില്‍ ബ്രാന്‍ഡായ അജ്മല്‍ ബിസ്മിയില്‍ നിന്നും ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം. സെപ്റ്റംബര്‍ 15 മുതല്‍ പ്രീബുക്ക് ചെയ്യാവുന്ന സൗകര്യം അജ്മല്‍ബിസ്മി ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 22 ന് ഐഫോണ്‍ 15 സീരീസ് ഡെലിവറി ലഭ്യമാക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത്തവണ ഐഫോണ്‍ സീരീസ് സ്വന്തമാക്കാന്‍ ഒട്ടനവധി കാരണങ്ങളാണുള്ളത്. A 17 ചിപ്പ് മികച്ച പെര്‍ഫോമന്‍സാണ് കാഴ്ച്ചവെക്കും. പുതിയ ടൈറ്റാനിയം ഫ്രെയിം, 48 MP ക്യാമറ, 29 മണിക്കൂര്‍ വരെ പ്ലേബാക്ക് നല്‍കുന്ന ബാറ്ററി, ഐഫോണ്‍ സീരീസിലെ ഏറ്റവും മികച്ച സൂമിങ് നല്‍കുന്ന ക്യാമറ, അതെ പോലെ പുതിയ അപ്‌ഡേഷനില്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്ന ആക്ഷന്‍ ബട്ടണ്‍ എന്നിവയെല്ലാം ഏറ്റവും പുതിയ പ്രത്യേകതകളാണ്.

അജ്മല്‍ ബിസ്മി ഷോറൂം വഴിയോ 9020 700 500 എന്ന നമ്പറില്‍ വിളിച്ചോ വാട്ട്‌സ്ആപ്പ് വഴി മെസ്സേജ് അയച്ചോ പ്രീബുക്കിങ് നടത്താവുന്നതാണ്
https://wa.me/919020700500